You Searched For "വാഹന വ്യൂഹം"

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍ പെട്ടു;  അപകടം കടക്കല്‍ കോട്ടപ്പറത്തുള്ള പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചു വരവേ വെഞ്ഞാറമൂട്ടില്‍; കമാന്‍ഡോ വാഹനത്തിന് പിന്നില്‍ പൊലീസ് ജീപ്പിടിച്ചു; ആര്‍ക്കും പരിക്കില്ല; ഇക്കുറി വില്ലനായത് സഡന്‍ ബ്രേക്ക്
തിരുവനന്തപുരം നഗരത്തില്‍ എസ്‌കോര്‍ട്ടും പൈലറ്റുമടക്കം നാല് സ്ഥിരം വാഹനങ്ങള്‍; മുഖ്യമന്ത്രി തലസ്ഥാനം വിട്ടാല്‍ അഡ്വാന്‍സ് പൈലറ്റ് വാഹനവും ആംബുലന്‍സുമടക്കം വാഹന വ്യൂഹം;  വാമനപുരത്തെ അപകടത്തിന് പിന്നില്‍ ടെയില്‍ ഗേറ്റിങ് എന്നുവിളിക്കുന്ന അപകടകരമായ ഡ്രൈവിങ്ങ്
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമം; സംഭവം നോയിഡയിൽ നിന്നും ഡൽഹിയിലേക്ക് വരാൻ ശ്രമിക്കവേ; രണ്ടുപേർ കസ്റ്റഡിയിൽ; യുവാക്കൾ മദ്യലഹരിയിൽ ഉണ്ടാക്കിയ അപകടമെന്ന് പൊലീസ്